Marunna Malayala Novel

A detailed study on Malayalam novel by K P Appan
DC Books, Kottayam
Pages: 175 Price: INR 80
HOW TO BUY THIS BOOK
ആധുനിക മലയാള നോവല്‍, അഥവാ പഴയ നോവലില്‍ നിന്ന് പുതിയവയിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്‌തകം. ഒ വി വിജയന്‍, എം.ടി, വി. കെ.എന്‍, മുകുന്ദന്‍, തകഴി തുടങ്ങിയ എഴുത്തുകാരുടെ നോവലുകള്‍ വിശദമായി അപഗ്രഥിച്ച് കെ.പി അപ്പന്‍, നോവല്‍ മരിക്കുന്നില്ല. അതിന്റെ പഴയ രൂപങ്ങളാണ് മരിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നു.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
» K P Appan
» M T Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME