Chupke Chupke Rath Din

101 ഗസല്‍ ഗീതങ്ങള്‍
An anthology of 101 Urdu ghazals of famous poets by A D Madhavan
Olive Publications, Kozhikode
Pages: 183 Price: INR 90
HOW TO BUY THIS BOOK
ഇരുപതു പ്രഗല്‍ഭ ഉര്‍ദു ഗസല്‍ കവികളുടെ നൂറ്റിയൊന്ന് ഗസലുകളും, അവയുടെ സാരാംശവും ഒപ്പം ഗസല്‍ കവികളുടെ ജീവചരിത്രവുമാണ് ഈ പുസ്‌തകം. ഇതില്‍ പകുതിയോളം ഗസലുകള്‍ പ്രസിദ്ധ ഗായകരായ മുഹമ്മദ് റാഫി, ലതാ മങ്കേഷ്‌കര്‍, പങ്കജ് ഉധാസ്, ഹരിഹരന്‍ തുടങ്ങിയവര്‍ ആലപിച്ചു റെക്കോര്‍ഡ് ചെയ്‌തിട്ടുള്ളവയാണ്.
ഗസല്‍ എന്നത് ഒരു അറബിവാക്കാണ്. അതിന്റെ അര്‍ഥം ‘സ്‌ത്രീകളോടുള്ള സംസാരം ’ എന്നത്രേ. കര്‍ണാടക സംഗീതത്തിലെ സ്‌ഥായിയായ ഭാവം ഭക്‌തിയാണെങ്കില്‍ ഗസലിലെ സ്‌ഥായീഭാവം പ്രണയമാണെന്നു പറയാം.



COPYRIGHTED MATERIAL
RELATED PAGES
» Collections
» Music Books
» A D Madhavan Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME