Hrudayam

Bengali novel by Kendra Sahitya Academy award winning writer Ramapada Choudari translated by Leela Sarkar
Green Books ,Thrissur
Pages: 92 Price: INR 55.00
HOW TO BUY THIS BOOK
‘കൈകോര്‍ത്തു പിടിച്ച് ഓടിക്കിതച്ച് ഞങ്ങള്‍ വരും. മനസു നിറയെ ആവേശവുമായി എത്തും. ഒച്ചയോടെ കതകു തുറക്കും. കോണിപ്പടികള്‍ ചാടിക്കയറി മുകളിലെത്തും. അവിടെ ആ ഈസിച്ചെയറില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ടാവും, ഒരു പഴയ സ്വപ്‌നം, ആദര്‍ശം, ആശ. ’
സ്വന്തം ജീവിതം കരുപിടിപ്പിക്കാനുള്ള വ്യഗ്രതയില്‍ മക്കള്‍ ജീവിതമൂല്യങ്ങള്‍ വെടിയുന്നു. അപ്പോഴും ആകാശങ്ങള്‍ നഷ്‌ടമായ ആ വീട്ടിലിരുന്ന്‍ അച്‌ഛന്‍ തന്റെ ജീവിതം തുടര്‍ന്നു. രമാപദചൌധരിയുടെ പ്രശസ്‌ത രചന.



COPYRIGHTED MATERIAL
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME