SPiCE
 

Sidhartha

Hermann Hesse was a German-born poet, novelist, and painter.  In 1946, he received the Nobel Prize in Literature.  His best known works include Steppenwolf, Siddhartha, and The Glass Bead Game
Noted novel by Nobel prize winning writer Hermann Hesse translated by R Raman Nair
DC Books, Kottayam
Pages: 123 Price: INR 60
HOW TO BUY THIS BOOK

സുന്ദരനായ ഒരു ബാഹ്മണകുമാരനാണ് സിദ്ധാര്‍ഥ. ചെറുപ്പത്തിലെ വീട് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നു. എന്നാല്‍ ഗൌതമബുദ്ധന്റെ ആശയങ്ങളോട് യോജിക്കാനാവാതെ സിദ്ധാര്‍ഥ സ്വന്തം വഴി തേടുന്നു. ആചാര്യന്മാരെ ഉപേക്ഷിക്കുന്നു. കാമകലകളില്‍ നിപുണയായ കമല എന്ന ദേവദാസിക്കും സിദ്ധാര്‍ഥയെ അധികകാലം പിടിച്ചു നിര്‍ത്താ‍നായില്ല.
നോബല്‍ സമ്മാനജേതാവായ ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ഥ എന്ന പ്രസിദ്ധ നോവലിന്റെ മലയാള വിവര്‍ത്തനം.
Hermann Hesse was a German-born poet, novelist, and painter.  In 1946, he received the Nobel Prize in Literature.
Hermann Hesse was a German-born poet, novelist, and painter.
His best known works include Steppenwolf, Siddhartha, and The Glass Bead Game
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger