M Krishnan Nair Thirenjedutha Malayalakathakal

Stories selected by famous Malayalam critic Prof. M. Krishnan Nair
Green Books ,Thrissur
Pages: 185 Price: INR 100.00
HOW TO BUY THIS BOOK
പ്രഗല്‍ഭ നിരൂപകനായ എം.കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുത്ത പതിനെട്ടു കഥകളുടെ സമാഹാരം. കാരൂര്‍, ബഷീര്‍, തകഴി,പൊറ്റെക്കാട്, ഉറൂബ്, കോവിലന്‍, പാറപ്പുറത്ത്, എന്‍. പി മുഹമ്മദ്, പദ്മനാഭന്‍, മാധവിക്കുട്ടി തുടങ്ങിയ മലയാളത്തിലെ പ്രതിഭകളായ എഴുത്തുകാര്‍ ഇതില്‍ അണിനിരക്കുന്നു. ഈ കഥകള്‍ക്ക് ഒരാമുഖവും കൃഷ്ണന്‍ നായര്‍ എഴുതിയിട്ടുണ്ട്. കൃഷ്‌ണന്‍ നായരെ കുറിച്ച് എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയ കുറിപ്പും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.



COPYRIGHTED MATERIAL
RELATED PAGES
» Story
» Homage to Prof M Krishnan Nair
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME