SPiCE
 

Manchal

Manchal, Novel by V K NNoted novel by V K N
DC Books, Kottayam
Pages: 120 Price: INR 65
HOW TO BUY THIS BOOK

അവര്‍ കുളിര്‍മാറില്‍ പൊന്‍‌താലി ചാര്‍ത്തിയപ്പോള്‍ ജനം അതു കണ്ടില്ലത്രേ. സ്വര്‍ണവും സ്വര്‍ണവും തിരിച്ചറിയാന്‍ സാധിക്കാത്ത ചുറ്റുപാടായിരുന്നു പോല്‍. അവള്‍ ചിരിച്ചപ്പോള്‍ മുല്ലപ്പൂക്കള്‍ കൊഴിഞ്ഞു. കരഞ്ഞപ്പോള്‍ കാര്‍മേഘങ്ങള്‍ പെയ്‌തു. അവര്‍ക്കും മുടിക്കും ആറടി പൊക്കവും നീളവുമായിരുന്നത്രേ. ഈ മുടി കണ്ട് പ്രചോദനമുള്‍ക്കൊണ്ടിട്ടാണത്രേ പനങ്കുല പിന്നീട് ആ രൂപം പൂണ്ടത്. വി കെ എന്നിന്റെ നോവല്‍ മഞ്ചല്‍.
VKN is considered as a genius, for his knowledge in agriculture, philosophy, astrology, history, art literature and sport.
Apart from novels, V K N wrote short stories, satirical pieces and political commentaries. His works are considered distinctive for their dark humour, trenchant criticism of the political class, and impressive ability to stretch the limits of language.
 Like a good number of modern Malayalam writers, such as O. V. Vijayan, Anand, and others, V. K. N. spent many years in New Delhi form 1959 through 1969, as an English journalist.
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» V K N Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger