Madhavikuttiyude Novellakal

DC Books, Kottayam
Pages: 217 Price: INR 90
HOW TO BUY THIS BOOK
‘തനിക്ക് ഇരുപതു വയസുള്ള കാലത്ത് തന്നെ പാണിഗ്രഹണം ചെയ്യാന്‍ തന്റെ തടിച്ച ഭര്‍ത്താവിനു പകരം ഈ മനുഷ്യന്‍ എന്തേ വന്നില്ല? ഇവനെ പോലെ ഓമനത്തമുള്ള ഇവന്റെ കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ അവള്‍ ഇഷ്‌ടപ്പെടുമായിരുന്നു.
തന്റെ ഉദരത്തിന്റെ ആഴങ്ങളില്‍ ഒരു സുഖദമായ നൊമ്പരം സൃഷ്‌ടിച്ച ആ വിചാരത്തെ ഒരു തോളുകുലുക്കം കൊണ്ട് തട്ടിനീക്കി കളഞ്ഞു. ’
മാധവിക്കുട്ടിയുടെ രുഗ്‌മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്‍, കടല്‍മയൂരം, മനോമി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍ എന്നീ എട്ടു നോവെല്ലകളുടെ സമാഹാരം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME