SPiCE
 

Vadakaykku Oru Hrudayam

Vadakaykku Oru HrudayamNovel by P Padmarajan
Current Books Thrissur, Thrissur
Pages: 278 Price: INR 120
HOW TO BUY THIS BOOK

ആദ്യരാത്രി! അവള്‍ക്കു സ്വയം പുച്‌ഛം തോന്നി. ഈ രാത്രിക്കു വേണ്ടിയാണ് താന്‍ ഈ കഷ്‌ടപാടത്രയും സഹിച്ചത്. ഈ രാത്രിക്കു വേണ്ടിയാണ് അശ്വതി എന്ന പെണ്ണ് മറ്റൊരു പുരുഷന്റെ ഹൃദയം വലിച്ചു കീറിയത്. ഈ നിമിഷങ്ങള്‍ക്കു വേണ്ടിയാണ് നാടിനെയും ലോകത്തെയും വെല്ലുവിളിച്ചെത്തിയത്.
പരമേശ്വരന്‍, കേശവന്‍‌കുട്ടി, സദാശിവന്‍പിള്ള; അശ്വതിയുടെ ജീവിതത്തിലേക്കു കടന്നു വന്ന മൂന്നു പുരുഷന്മാര്‍. മൂന്നുപേര്‍ക്കും അവളെ ഇഷ്‌ടമായിരുന്നു. അവള്‍ക്കും അവരെ മൂന്നുപേരെയും ഇഷ്‌ടമായിരുന്നു; എന്നാല്‍ ഇഷ്ടവുമല്ലായിരുന്നു. സ്ത്രീമനസിന്റെ ദുരൂഹതകള്‍, സങ്കീര്‍ണതകള്‍ ഇവയാണ് പത്മരാജന്‍ ഈ നോവലില്‍ വിഷയമാക്കുന്നത്

Vadakaykku Oru Hrudayam,Novel by P Padmarajan
Novel by P Padmarajan
Novel by P Padmarajan
COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Novel

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger