SPiCE
 

Mayyazhippuzhayute Theerangalil

Mayyazhippuzhayute TheerangalilFamous Novel by M Mukundan
DC Books, Kottayam
Pages: 249 Price: INR 120
HOW TO BUY THIS BOOK

‘റൈട്ടരുടെ തല ഉയര്‍ന്നു. രോഗവും പ്രാരാബ്‌ധവും കൊണ്ട് ഒടിഞ്ഞ മുതുകു നിവര്‍ന്നു. അഭിമാനവും ആഹ്‌ളാദവും കൊണ്ട് അയാളുടെ ശരീരം വിറയാര്‍ന്നു. തൊണ്ടയടഞ്ഞു. പത്തുനാല്പതു കൊല്ലം ജീവിച്ചതിനു ശേഷം ജീവിതത്തിലാദ്യമായി അയാളിന്ന് ആരെങ്കിലുമായി. ’
സുഗന്ധദ്രവ്യങ്ങള്‍ക്കായി എത്തിയ വിദേശികളും കേരളീയരും തമ്മിലുണ്ടായ സൌഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന മയ്യഴിപുഴയുടെ തീരങ്ങളില്‍. എം.മുകുന്ദന്റെ സുപ്രസിദ്‌ധമായ നോവല്‍.
Mayyazhippuzhayute Theerangalil, Novel by M Mukundan
   Novel by M Mukundan
Famous Novel by M Mukundan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» M Mukundan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger