Kavu Theendalle

DC Books, Kottayam
Pages: 140 Price: INR 70
HOW TO BUY THIS BOOK
പണ്ടുപണ്ടൊരു തറവാടിന്റെ കിഴക്കേ മൂലയില്‍ ഒരു കാവുണ്ടായിരുന്നു. കുട്ടിക്കാലത്തിന്റെ തിമര്‍പ്പില്‍ ഇടയ്‌ക്കിടെ മുത്തശ്‌ശിയുടെ ശബ്‌ദം കടന്നു വരും: “കാവു തീണ്ടല്ലേ മക്കളേ.”
“എന്താ തീണ്ടിയാല്‍ ”ഞങ്ങളുടെ അവിശ്വാസം വിളിച്ചു ചോദിക്കും. “കാവു മുടിഞ്ഞാലേ, കിണറു വറ്റും!”
മുത്തശ്‌ശി പേടിപ്പിക്കും.
വികസനത്തിന്റെ മറവില്‍ നമുക്കുണ്ടായ വന്‍ നഷ്‌ടങ്ങളെ കുറിച്ച് വേദനയോടെ ഓര്‍മിപ്പിക്കുകയാണ് സുഗതകുമാരി ഈ ലേഖനങ്ങളിലൂടെ. വിവിധ സമയങ്ങളില്‍ പരിസ്‌ഥിതി സംബന്ധമായ വിവിധ വിഷയങ്ങളെ കുറിച്ചെഴുതിയ ഇരുപത്തിയഞ്ചു ലേഖനങ്ങളാണിവ. എങ്കിലും അടിസ്ഥാനപരമായി പ്രകൃതി സംരക്‌ഷണത്തിനു വേണ്ടിയുള്ള അഭ്യര്‍ഥനയാണ് ഇവയെല്ലാം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Essays
» Sugathakumari Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME