Varoo, Adoorilekku Pokam

Interviews with noted film maker Adoor Gopalakrishnan by Akbar Kakkattil
DC Books, Kottayam
Pages: 94 Price: INR 55
HOW TO BUY THIS BOOK
ലോകപ്രശസ്‌ത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്‌ണനുമായി കഥാകാരനായ അക്‌ബര്‍ കക്കട്ടില്‍ നടത്തുന്ന സംഭാഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. കക്കട്ടിലിനെ കൂടാതെ ഡോ. സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി, എം.എ ബേബി തുടങ്ങിയവരും അടൂരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. അക്‌ബര്‍ കക്കട്ടില്‍ അടൂര്‍ ചിത്രങ്ങളെ കുറിച്ചു നടത്തുന്ന വിശദമായ പഠനവും അടൂരിന്റെ സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, പുസ്‌തകങ്ങള്‍, തിരക്കഥകള്‍ തുടങ്ങിയവയുടെ പട്ടികയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. മകള്‍ അശ്വതിക്ക് അച്‌ഛനെ കുറിച്ചു പറയാനുള്ളതും അനുബന്ധമായുണ്ട്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Life Sketches
» Adoor Collection
» Akbar Kakkattil
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME