Malayalathinte Priya Kavithakal

Collection of poems by Vylopillil Sreedhara Menon selected by O N V Kurup
Green Books ,Thrissur
Pages: 199 Price: INR 90.00
HOW TO BUY THIS BOOK
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത കവിതകളാണ് വൈലോപ്പിള്ളിയുടേത്. കവിയുടെ കാവ്യപ്രപഞ്ചത്തില്‍ നിന്നും തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണിത്. തെരഞ്ഞെടുപ്പ് നടത്തിയത് ഒ. എന്‍.വിയും.
‘നമ്മുടെ സാംസ്‌കാരിക ജീവിതത്തെ ധന്യമാക്കി കൊണ്ട് അതിന്റെ പ്രസക്‌തിയും പ്രാധാന്യവും ഏറി വരുന്ന നിലയില്‍ തന്നെ വൈലോപ്പിള്ളിക്കവിത ഇവിടെയുണ്ട്. അതൊരു കവിയുടെ മരണാനന്തര ജീവിതത്തിന്റെ ധന്യതയാണ്. തന്റെ കന്നിക്കൊയ്‌ത്തില്‍ തന്നെ പതിരില്ലാത്ത, കതിര്‍ക്കനമുള്ള കറ്റകള്‍ മാത്രം കാഴ്‌ച വച്ച ആ കാവ്യകര്‍ഷകന്റെ വിളവെടുപ്പിന്റെ സമൃദ്‌ധിയെ പറ്റി പുതിയ വായനക്കാരന് സമഗ്രമായൊരവബോധമുണ്ടാകാന്‍ ഈ സമാഹാരമുപകരിച്ചെങ്കില്‍ എന്നുമാത്രമാശിക്കുന്നു.’ അവതാരികയില്‍ ഒ.എന്‍.വി.




COPYRIGHTED MATERIAL
RELATED PAGES
» Other Poems
» Vylopillil Sreedhara Menon
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME