Sthanarbudam

A study on Breast Cancer by Lucy Mathew P.
Tel Media Pala
Pages: 96 Price: INR 60.00
HOW TO BUY THIS BOOK
‘സ്‌തനാര്‍ബുദത്തെ വെറുമൊരു വൈദ്യശാസ്‌ത്ര വിഷയം എന്ന മട്ടില്‍ വീക്ഷിച്ച് തികച്ചും ആരോഗ്യവതിയായി കഴിയുന്ന ഞാനും രോഗത്തിന് അടിമയായി എന്ന അറിവ് ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ന്ന് രോഗത്തെ കുറിച്ചും ചികിത്‌സകളെ കുറിച്ചും നടത്തിയ അന്വേഷണമാണ് ഈ പുസ്‌തകം. ഇതൊരു വൈദ്യശാസ്‌ത്ര ഗ്രന്ഥമല്ല. സ്‌താനാര്‍ബുദം കണ്ടെത്തുന്നതു മുതല്‍ ചികിത്‌സയുടെ വിവിധ ഘട്ടങ്ങള്‍ വരെയുള്ള കാര്യങ്ങളെ കുറിച്ചുള്ള സാമാന്യവിവരണം’ ലേഖിക പറയുന്നു.
സ്‌തനാര്‍ബുദം സംബന്ധിച്ച് ഒരു സ്‌ത്രീ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ അടങ്ങിയ പുസ്‌തകം. ചിത്രങ്ങളും ഗ്രാഫുകളും സഹിതം ലളിതമായി വിശദീകരിച്ചിരിക്കുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Health
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME