Itha Ivite Vare

Current Books Thrissur, Thrissur
Pages: 72 Price: INR 45
HOW TO BUY THIS BOOK
വിശ്വനാഥാ ഇപ്പോഴിതു വേണ്ട. നീയെന്തിനാണീ പെണ്ണിനെ കെട്ടിവരിഞ്ഞു ചുംബിക്കുന്നത്? അവളുടെ ഇക്കിളിപ്പെട്ട ചിരി കേട്ടെന്തിനാണ് നീ ഭ്രാന്തനെ പോലെയാകുന്നത്? ഈ ധൃതി നിന്റെ വഴി തെറ്റിക്കും. പദ്‌മരാജന്റെ നോവല്‍ ഇതാ ഇവിടെ വരെ.
പകയുടെയും ക്രൂരതയുടെയും കനലുകള്‍ മനസില്‍ പുകച്ചു നടക്കുന്ന ഒരു വ്യക്‌തിയുടെ ആത്‌മസംഘര്‍ഷങ്ങളുടെ കഥ. തീക്‌ഷണമായ കാമത്തിന്റെയും പ്രതികാരത്തിന്റെയും മൂര്‍ച്ചയുള്ള ഭാഷ.



COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Novel
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME