Vyasanum Vigneswaranum

DC Books, Kottayam
Pages: 99 Price: INR 45
HOW TO BUY THIS BOOK
ആനന്ദിന്റെ ‘വ്യാസനും വിഗ്‌നേശ്വരനും ‘ എന്ന നോവലിന്റെ ഏഴാം പതിപ്പ്. എഴുതി തീര്‍ന്നിട്ടില്ലാത്ത രണ്ടു സാഹിത്യകൃതികളുടെ കഥയാണ് ഈ നോവല്‍. സ്‌മൃതികളെ വിസ്‌മൃതികളിലേക്ക് വഴുതി പോകാന്‍ അനുവദിക്കാതെ കൃതികളിലേക്ക് പകര്‍ത്താന്‍ തുനിഞ്ഞ മനുഷ്യന്റെ അക്ഷരത്തിന്റെ ചരിത്രത്തില്‍ വേരിറങ്ങിക്കിടക്കുന്ന ഒന്ന്. വരാനിരിക്കുന്ന ആയിരമായിരം കൊല്ലങ്ങളിലേക്ക് സ്വപ്‌നത്തിന്റെ നാമ്പുകള്‍ നീട്ടുന്നു മറ്റേത്. അവയ്‌ക്ക് നാശമില്ല, അത് എഴുതി തീരുകയുമില്ല.



COPYRIGHTED MATERIAL/Courtesy: DC Books
1. Anand Collection
2. Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME