Pusthakangalude Lokam

Essays by Deecee
DC Books, Kottayam
Pages: 159 Price: INR 70
HOW TO BUY THIS BOOK
ഡി. സി കിഴക്കേമുറിയുടെ ലേഖനപരമ്പരയുടെ അവസാനഭാഗമാണ് ഈ ഗ്രന്ഥത്തില്‍. 1997 ഡിസംബര്‍ 27 മുതല്‍ 1998 ഒക്‌ടോബര്‍ രണ്ടു വരെയുള്ള കാലയളവില്‍ എഴുതിയതാണ് ഈ 40 ലേഖനങ്ങളും. കാരൂര്‍, വള്ളത്തോള്‍, ഇ.എം.എസ്, അരുന്ധതി റോയ്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തു വര്‍ക്കി എന്നിങ്ങനെ ഈ ലേഖനപരമ്പരയില്‍ ഒട്ടേറെ പ്രതിഭാധനര്‍ കടന്നു വരുന്നു.



COPYRIGHTED MATERIAL/Courtesy: DC Books
1. Other Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME