Thevyayude Pennmakkal

Mathrubhumi Books Kozhikode
Pages: 159 Price: INR 80.00
HOW TO BUY THIS BOOK
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൂതനായ ഒരു പാവം പാല്‍ക്കാരന്റെയും ഭാര്യയുടെയും അവരുടെ അഞ്ചു പെണ്മക്കളുടെയും കഥ. ഒരു ചെറുകഥയുടെ പൂര്‍ണ്ണതയുള്ള എട്ട് അധ്യായങ്ങളാല്‍ തീര്‍ത്തതാണ് ഈ നോവല്‍. തന്റെ മക്കളുടെ വൈവിധ്യം നിറഞ്ഞ അനുഭവങ്ങളാണ് തെവ്യ ഈ നോവലിലൂടെ പറയുന്നത്. സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ജീവിതത്തിന്റെയും തന്നെ അരികുകളിലേക്ക് സ്‌ത്രീകളെ ഒതുക്കി നിര്‍ത്തുന്നതില്‍ ഭാഷയ്‌ക്കുള്ള പങ്ക് അഥവാ ഭാഷയിലെ ലിംഗവിവേചനത്തെ കുറിച്ച് വായനാക്കാരില്‍ ഗാഡമായ അവബോധം സൃഷ്‌ടിക്കുന്ന കൃതിയാണ് തെവ്യയുടെ പെണ്മക്കള്‍.



COPYRIGHTED MATERIAL
RELATED PAGES:
1. Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME