Kalkkariyude Niramullavar
Collection of Poems by A. Ayyappan
DC Books, Kottayam
Pages: 67 Price: INR 35.00
HOW TO BUY THIS BOOK
"ഒരിടത്ത്
ഒരു മകളുണ്ടായിരുന്നു
അച്‌ഛനാരെന്നറിയില്ല
അമ്മയെക്കണ്ടില്ല
ഒരാള്‍ കുരുന്നുകൈ പിടിച്ച്
ഒരു തെരുവിലേക്ക് കൊണ്ടുപോയ്
ആ തെരുവിന്റെ പേരിന്ന്
ചുവന്ന തെരുവ്"
തൂവലുകള്‍, തെരുവിന്റെ കഥ, എന്നെ കല്ലെറിയരുത്, പൂര്‍വപര്‍വം തുടങ്ങി മുപ്പതിലേറെ കവിതകള്‍. ജീവിതാനുഭവങ്ങളുടെ തീക്‌ഷണത ഉള്‍ക്കൊണ്ട കവിതകളാണ് ഇവയോരോന്നും. എ. അയ്യപ്പന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം.
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Poems
2. Eliyum Poochayum: poems for kids by Ayyappan

1 Comments:
അയ്യപ്പന്റെ കവിതകള്‍ക്ക് ആയിരം നന്ദി.
കവിതകളെ ആസ്വദിച്ച് വിലയിരുത്തുന്നതിനെക്കാള്‍, അയ്യപ്പന്റെ സദാചാരശീലങ്ങള്‍ എങ്ങനെയാണ് എന്ന ചര്‍ചയ്ക്കാണ് പലയിടതും പ്രാധാന്യം. ലാവണ്യസാസ്ത്രത്തിന്റെ ഹിമാലയതുല്യമായ പ്രസംഗങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. കവിത ദഹിച്ചില്ലെങ്കില്‍ ആസ്വദനശീലത്തെ കുറ്റം പറയന്‍ പാടില്ലല്ലോ!
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME