SPiCE
 

Manikyaveena

Selected 1001 songs by O.N.V. Kurup
DC Books, Kottayam
Pages: 708 Price: INR 350.00
HOW TO BUY THIS BOOK

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയി, തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം, കാണാനഴകുള്ള മാണിക്യക്കുയിലേ... എത്രയെത്ര സുന്ദരമായ ഗാനങ്ങള്‍! കേട്ടാലും കേട്ടാലും മതി വരാത്ത ആ ഗാനങ്ങള്‍ വായിച്ചു രസിക്കാന്‍ ഒരു പുസ്തകം: മാണിക്യവീണ. ഗാനങ്ങളെ കവിതാമയമാക്കിയ ഒ. എന്‍. വി. കുറുപ്പിന്റെ തിരഞ്ഞെടുത്ത 1001 മനോഹരഗാനങ്ങള്‍ ഒറ്റ പുസ്തകമായി പുറത്തിറങ്ങിറങ്ങിയിരിക്കുന്നു.
Manikyaveena
Selected 1001 songs by O.N.V. Kurup
Selected  songs by O.N.V. Kurup
COPYRIGHTED MATERIAL/Courtesy: DC Books

RELATED PAGES
» Cinema Books
» Poems
» Music Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger