Madhuram Ninte Jeevitham

DC Books, Kottayam
Pages: 79 Price: INR 50.00
HOW TO BUY THIS BOOK
മേരിയോളജി അഥവാ മേരിവിജ്ഞാനീയം എന്ന പുതിയ ബൈബിള്‍പഠനശാഖയെ മലയാളത്തിനു പരിചയപ്പെടുത്തുന്ന പുസ്തകം. ‘ബൈബിള്‍: വെളിച്ചത്തിന്റെ കവച’ത്തിനു ശേഷം ഇപ്പോള്‍ മറ്റൊരു ക്രിസ്തീയപഠനഗ്രന്ഥം കൂടി അദ്ദേഹം രചിച്ചിരിക്കുകയാണ്. ഗില്‍ബര്‍ട്ട് അച്ചന്‍ സമ്മാനിച്ച ബൈബിളിന്റെ ഓര്‍മയില്‍ നിന്നു തുടങ്ങി മറിയത്തേക്കുറിച്ചുള്ള നാടോടിക്കഥകളില്‍ അവസാനിക്കുന്ന ഈ ചെറുപുസ്തകം യേശുവിന്റെ അമ്മയായ മറിയത്തിന്റെ ജീവിതത്തിലൂടെയുള്ള മനോഹരമായ യാത്രയാണ്.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» ESSAYS
» K P Appan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME