Mappilappattu
Mappilappattu: Padavum Padanavum
A detailed study and collection of Mappilappattu by Balakrishnan Vallikkunnu
and Dr. Ummer Tharamel
DC Books, Kottayam
Pages: 250 Price: INR 110.00
HOW TO BUY THIS BOOK
അറബിമലയാളമെന്ന സങ്കരഭാഷയുടെ ഗാനാത്‌മക ഉത്‌പന്നമാണ് മാപ്പിളപ്പാട്ടുകള്‍. ഒരു ജനകീയ കാവ്യ/ഗാന രൂപം. എന്നാല്‍ മലയാള സാഹിത്യചരിത്രരചനകളില്‍ ഇതിന് സ്‌ഥാനം ലഭിച്ചിട്ടില്ല. ഇങ്ങനെ അവഗണിക്കപ്പെട്ട മാപ്പിളപ്പാട്ടുകളുടെ വൈവിധ്യപൂര്‍ണമായ ലോകത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്‌തകം. പടപ്പാട്ടുകള്‍, കാല്പനികരചനകള്‍, വിലാപകാവ്യങ്ങള്‍, സര്‍ക്കീട്ടു പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, നേര്‍ച്ചപ്പാട്ടുകള്‍ എന്നിങ്ങനെ അതിശയിപ്പിക്കുന്ന വൈവിധ്യം മാപ്പിളപ്പാട്ടുകള്‍ക്കുണ്ടെന്ന് ഈ പുസ്‌തകത്തിലൂടെ വ്യക്‌തമാകുന്നു. കൂടാതെ അമിനക്കുട്ടി, സൌഭാഗ്യസുന്ദരി തുടങ്ങിയ പ്രശസ്തമായ മാപ്പിളപ്പാട്ടുകളും ഈ ഗ്രന്ഥത്തിലുണ്ട്. മാപ്പിളപ്പാട്ടുകളെ ക്കുറിച്ചുള്ള സമഗ്രപഠനം.
PAGE 25
PAGE 26
PAGE 27
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Music Books

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME