Aaramathe Pennkutti
Novel By Sethu
DC Books, Kottayam
Pages: 146 Price: INR 65.00
HOW TO BUY THIS BOOK
അടിവയറുകള്‍ തിണര്‍ക്കാത്ത സുമംഗലികളുടെ ശാപം വീണ ഊരില്‍ ശങ്കരരാമന്റെ ആറാമത്തെ പൂവായി കാദംബരിയെത്തി. കരുമാരിയമ്മന്‍ കോവിലിലെ ഉത്‌സവപറമ്പില്‍ വെച്ച് ശങ്കരരാമന്റെയും
ഗോമതിയുടെയും മുന്നില്‍ പൊട്ടികിളുര്‍ത്തതാണ് അവള്‍. അവരുടെ ശൂന്യമായ ജീവിതത്തില്‍ അവള്‍ സൌരഭ്യം വിതറി. ഒടുവില്‍ ഒരു നാള്‍ കൊഴിഞ്ഞകന്നു, മറ്റൊരു ആറാമത്തെ പെണ്‍കുട്ടിയാകാന്‍. സേതു കാദംബരിയുടെ കഥ പരയുന്നു.
PAGE 5
PAGE 6
PAGE 7
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
» Sethu Collection
» Other Novels

2 Comments:
സേതുവിന്‍റെ കൈമുദ്രകള്‍ ഒരു നല്ല നോവലായിരുന്നു. മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ വന്നു വായിച്ചിട്ടുണ്ട്. സേതുവിന്‍റെ ശൈലിക്ക് വളരെ വ്യത്യസ്തവും പുതുമയുള്ളതും ഉണ്ട്.
A distinctly different novel, with a unique narrative style. The story unfolds with ease and all the characters, even the minor ones are etched through deft touches and strokes. There are many dimensions in the novel, which may not be revealed in the first reading. The novelist critically analyses, though in a subtle way, about the old concepts of kulam, gothram, chathurvanyam etc. and tries to explore their relevance in the contemporary world.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME