SPiCE
 

Manjasooryante Nalukal

Noted  novel by Satheeshbabu Payyannur
Noted novel by Satheeshbabu Payyannur
Poorna Publications, Kozhikode, Kerala
Pages: 124 Price: INR 80.00
HOW TO BUY THIS BOOK

“പ്രീഡിഗ്രിയുടെ പരീക്ഷ കൊണ്ടുപിടിച്ചു നടക്കുന്ന സമയം. ലാബിലും പരീക്ഷാമുറികളിലും പുറത്തുള്ളതിനേക്കാള്‍ ചൂട്. ചൂട് കൂടുമ്പോള്‍ പുസ്‌തകങ്ങളുടെ ഒഴുക്കിലേക്ക് മുങ്ങുകയെന്നത് എല്ലാ കാലത്തേയും വിനോദമാണ്. ‘മഞ്ഞസൂര്യന്റെ നാളുകള്‍‘ വായിച്ചതും ഈ ചൂടിലിരുന്നു തന്നെ. കുമാരേട്ടന്‍, ബാലചന്ദ്രന്‍, പീറ്റര്‍, മേരിച്ചേച്ചി, അന്ന ..... സ്‌നേഹം തോന്നിപ്പിക്കുന്നവരാണ് അഞ്ചു പേരും. ഇവരില്‍ ആരായിരിക്കും പതിനേഴുകാരന്റെ സ്‌നേഹത്തില്‍ പങ്കുപറ്റിയത്.” ടോം ജെ മങ്ങാട്ടിന്റെ അവതാരികയില്‍ നിന്ന്.
novel by Satheeshbabu Payyannur
 Satheeshbabu Payyannur
COPYRIGHTED MATERIAL
RELATED PAGES
» Novel
» Satheesh Babu Payyannur

2 Comments:

Blogger ടി.സി.രാജേഷ്‌ said...

ഇതൊരു അത്ഭുതമായിരിക്കുന്നു.... രണ്ടു ദിവസം മുമ്പാണ്‌ ഞാന്‍ ഈ നോവലിനെ പറ്റി സുസ്‌മേഷ്‌ ചന്ത്രോത്തിനോടു സംസാരിച്ചത്‌. ടോം പറഞ്ഞതുപോലെ പ്രീഡിഗ്രിക്കാലത്ത്‌ എന്റെ വായനയെ ചൂടുപിടിപ്പിച്ച നോവലായിരുന്നു ഇത്‌. ഞാന്‍ നല്ല സൃഷ്ടികള്‍ വായിക്കാന്‍ തുടങ്ങിയ കാലംകൂടിയായിരുന്നു അത്‌.... ഇതുപോലെ ഞാനോര്‍ക്കുന്ന മറ്റൊരു കൃതി കെ. രാധാകൃഷ്‌ണന്റെ നഹുഷപുരാണമാണ്‌. അതിപ്പോള്‍ ലഭ്യമല്ല. ഞനേറെ തിരഞ്ഞു. ഈ കൃതിയും ഔട്ട്‌ ഓഫ്‌ പ്രിന്റായിരിക്കുമെന്നാണ്‌ കരുതിയത്‌. അല്ലെന്നോര്‍മിപ്പിച്ചതിനു നന്ദി...

T.C.Rajesh Thiruvananthapuram

10:07 PM  
Blogger sudhas said...

your novel is good

6:28 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger