Ente Hitler
Speeches and Essays by Paul Joseph Goebbels translated by Anjana Sasi
Olive Publications, Kozhikode
Pages: 178 INR: 100
HOW TO BUY THIS BOOK
നുണ പറച്ചലിനെ രാഷ്‌ട്രീയകലയായി വികസിപ്പിച്ചെടുത്ത ജോസഫ് ഗീബല്‍സിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും. ഈ പ്രസംഗങ്ങളും കുറിപ്പുകളും പ്രതിഛായാ നിര്‍മാണത്തിന്റെ എക്കാലത്തെയും മികച്ച മാതൃകകളാണ്. ഹിറ്റ്‌ലറുടെ ഓരോ ജന്മദിനത്തിലും അദ്ദേഹത്തെ പുകഴ്‌ത്തി കൊണ്ട് ഒരു ഭാവഭേദവും കൂടാതെ പച്ചനുണകള്‍ തട്ടി വിട്ടിരുന്നു ഗീബല്‍സ്. ‘ഗീബല്‍സിയന്‍ നുണ‘ എന്ന പ്രയോഗം തന്നെ ഗീബല്‍സിന്റെ നുണ പറച്ചില്‍ മൂലം ഉണ്ടായതാണ്.
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME