Ezhuthachante Kala
എഴുത്തച്‌ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും
The Art of Ezhuthachan and some studies on Vyasabharath by P K Balakrishnan
DC Books, Kottayam
Pages: 147 Price: INR 75
HOW TO BUY THIS BOOK
മലയാളഭാഷയുടെ പിതാവ് എന്ന നിലയിലാണ് തുഞ്ചത്ത് എഴുത്തച്‌ഛന്‍ അറിയപ്പെടുന്നത്. എന്നാല്‍ മഹാഭാരതത്തിന്റെ വിവര്‍ത്തകന്‍ മാത്രമായ എഴുത്തച്‌ഛന് ഇത്ര ഉന്നതമായ സ്‌ഥാനം എങ്ങനെ ലഭിച്ചു എന്ന് ആരും അന്വേഷിച്ചില്ല. ഈ കുറവാണ് പി കെ ബാലകൃഷ്‌ണന്റെ ‘എഴുത്തച്‌ഛന്റെ കല‘ എന്ന പുസ്‌തകം പരിഹരിക്കുന്നത്. വ്യാസഭാരതത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് എഴുത്തച്‌ഛന്റെ ഭാരതമെന്ന് ഈ പഠനം തെളിയിക്കുന്നു. ഇതു വ്യക്‍തമാക്കുന്നതാണ് പുസ്‌തകത്തിന്റെ ആദ്യ ഒമ്പത് അദ്ധ്യായങ്ങളും. അദ്ധ്യാത്‌മ രാമായണം, വ്യാസഭാരതത്തിന്റെ രൂപപരിണാമം എന്നിവയ്‌ക്കു പുറമേ എഴുത്തച്‌ഛനെ അടുത്ത് പരിചയപ്പെടുത്തുന്ന നാല് അദ്ധ്യായങ്ങളും ഈ പഠനത്തിന്റെ ഭാഗമാണ്.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
» P K Balakrishnan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME