SPiCE
 

Parliamentary Samvidhanam

The Parliamentary System by Arun Shourie
The Parliamentary System by Arun Shourie translated by M P Sadasivan
DC Books, Kottayam
Pages: 267 Price: INR 135
HOW TO BUY THIS BOOK

പ്രശസ്‌ത പത്രപ്രവര്‍ത്തകനായ അരുണ്‍ഷൂരി ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും സവിസ്‌തരം പ്രതിപാദിച്ചിരിക്കുകയാണ് ഈ പുസ്‌തകത്തില്‍. ഇന്നു നാം കാണുന്ന രാഷ്‌ട്രീയം , ഇന്നു നാം കാണുന്ന രാഷ്‌ട്രീയക്കാരുടെ കൈകളില്‍ അധികാരത്തെ കൊണ്ടു ചെന്നെത്തിക്കുന്ന ഏര്‍പ്പാട്, ഇതിനു പകരം നമുക്ക് സ്വീകരിക്കാവുന്ന മറ്റൊരു സംവിധാനം എന്നിവ ഇതില്‍ ചര്‍ച്ചചെയ്യുന്നു.
The Parliamentary System by Arun Shourie translated by M P Sadasivan
The Parliamentary System by Arun Shourie translated by M P Sadasivan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger