SPiCE
 

Dollarinte Nattil

Dollarinte Nattil
Stories by Dr. George Marangoly
Penbooks Pvt Ltd, Palace Road, Aluva
Pages: 80 Price: INR 45
HOW TO BUY THIS BOOK

അനേക വര്‍ഷങ്ങള്‍ അമേരിക്കയില്‍ കഴിഞ്ഞ ഡോ ജോര്‍ജ് മരങ്ങോലി ആ നാടിന്റെ പശ്‌ചാത്തലത്തില്‍ എഴുതിയ ഹാസ്യകഥകള്‍.
അമേരിക്കന്‍ അപ്പാര്‍ട്ട്മെന്റുകളില്‍ പാറ്റാശല്യവും എലി ശല്യവുമുണ്ടെന്ന് നമ്മുടെ നാട്ടില്‍ ആരും വിശ്വസിക്കില്ല. അതു പോലെ പല കാര്യങ്ങളിലും നാം കേട്ടറിഞ്ഞ കാര്യങ്ങളില്‍ നിന്ന് എത്ര വിഭിന്നമാണ് യഥാര്‍ഥ അമേരിക്കയെന്നു പറഞ്ഞു തരുന്ന കഥകള്‍.
Dollarinte NattilStories  by Dr. George Marangoly
COPYRIGHTED MATERIAL
RELATED PAGES
» Stories
» Dr George Marangoly Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger