SPiCE
 

Aniyarasangeetham by Ashapurna Devi

Aniyarasangeetham by Ashapurna Devi
Nepathya Nayika, famous Bengali novel by Jnanpith Award winning writer Ashapurna Devi translated by K Radhakrishnan
DC Books, Kottayam
Pages: 160 Price: INR 80
HOW TO BUY THIS BOOK

പ്രഥമപ്രതിശ്രുതി, സുവര്‍ണലത, ബകുളിന്റെ കഥ തുടങ്ങിയ ക്ലാസിക്ക് നോവലുകളിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ ശ്രദ്ധേയായ ആശാപൂര്‍ണാദേവിയുടെ ‘നീപത്യ നായിക‘ എന്ന നോവലിന്റെ മലയാള വിവര്‍ത്തനം.
ജയന്തിക്കും സോമനാഥനും തങ്ങളുടെ നവജാ‍ത ശിശുവായ മകളോടൊപ്പം കൂട്ടുകാരന്‍ ചിന്മയന്റെ പുത്രിയെ കൂടി വളര്‍ത്തേണ്ടി വന്നു. പേരീടില്‍ കര്‍മത്തിനു മുമ്പ് തന്നെ ചിന്മയന്റെ മകള്‍ ജയന്തിയുടെ അശ്രദ്ധ കൊണ്ട് മരിക്കുന്നു. കുറ്റബോധം കൊണ്ടും ചിന്മയനില്‍ നിന്ന് മാസം തോറും ലഭിക്കുന്ന കനത്ത സംഖ്യ വേണ്ടെന്നു വയ്‌ക്കാന്‍ ആകാത്തതു കൊണ്ടും മരിച്ചത് സ്വന്തം മകളാണെന്ന് ആ ദമ്പതികള്‍ പുറം‌ലോകത്തോടു പറയുന്നു. അത് അവരുടെയെല്ലാം ജീവിതത്തില്‍ വരുത്തിയ സങ്കീര്‍ണതകളാണ് ഈ നോവലിന്റെ ഇതിവൃത്തം. കഥയും അത് അവതരിപ്പിച്ച രീതിയും വായനക്കാരെ വളരെ ആകര്‍ഷിക്കും.
Nepathya Nayika, famous Bengali novel by Ashapurna Devi
Nepathya Nayika, famous Bengali novel by Ashapurna Devi translated by K Radhakrishnan
Nepathya Nayika, famous Bengali novel by Ashapurna Devi translated by K Radhakrishnan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger