SPiCE
 

Changampuzha Kavithakal

Changampuzha Kavithakal
പ്രഫ എം കെ സാനു തെരഞ്ഞെടുത്ത ചങ്ങമ്പുഴ കവിതകള്‍
Poems by Changampuzha Krishnapillai compiled by Prof M K Sanu
Green Books ,Thrissur
Pages: 196 Price: INR 100.00
HOW TO BUY THIS BOOK

ചങ്ങമ്പുഴ എന്നു കേള്‍ക്കുമ്പോള്‍ ആദ്യമോര്‍ക്കുക ‘രമണന്‍‘ ആണ്. എന്നാല്‍ രമണന്‍ മാത്രമല്ല ചങ്ങമ്പുഴ. പലരും കരുതുന്നതിനേക്കാള്‍ വിസ്‌തൃതവും വൈചിത്ര്യമാര്‍ന്നതുമാണ് ചങ്ങമ്പുഴ കവിതകളുടെ ലോകം; സ്പന്ദിക്കുന്ന അസ്ഥിമാടം, വാഴക്കുല, കാവ്യനര്‍ത്തകി.. അങ്ങനെ എത്രയോ സുന്ദരകാവ്യങ്ങള്‍! ഇതില്‍ നിന്ന് പ്രഫ എം കെ സാനു തെരഞ്ഞെടുത്ത 74 കവിതകളാണ് ഈ സമാഹാരം.
Poems  by Changampuzha Krishnapillai
 Poems  by Changampuzha Krishnapillai
Changampuzha Kavithakal

COPYRIGHTED MATERIAL

RELATED PAGES
» Other Poems
» Changampuzha Krishnapillai

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger