Vaikom Muhammad Basheer
വൈക്കം മുഹമ്മദ് ബഷീര്‍: എഴുത്തും ജീവിതവും
Biography of Vaikom Muhammad Basheer by E M Ashraf
Mathrubhumi Books Kozhikode
Pages: 126 Price: INR 65
HOW TO BUY THIS BOOK
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം. ബഷീര്‍ ആരായിരുന്നുവെന്ന് വരുംതലമുറയ്‌ക്ക് മനസിലാകാന്‍ ഉതകുന്ന പുസ്‌തകം.
ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. ( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന് )
COPYRIGHTED MATERIAL
RELATED PAGES
» Vaikom Muhammad Basheer Collection
» Life Sketch
1 Comments:
gr8
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME