SPiCE
 

Sayahna Chinthakal


Essays by K P Kesava Menon, well known patriot and founder editor of Mathrubhumi Daily
Mathrubhumi Books Kozhikode
Pages: 190 Price: INR 95.00
HOW TO BUY THIS BOOK

സ്വാതന്ത്രസമരസേനാനിയും മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരുമായ കെ പി കേശവമേനോന്റെ ലേഖനങ്ങള്‍. ജീവിതത്തിന്റെ സായാഹ്‌നത്തിലെത്തിയ വേളയില്‍ തന്റെ അനുഭവങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും പങ്കു വയ്‌ക്കുക എന്നതാണ് ഈ ലേഖനങ്ങള്‍ക്കു പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം ആമുഖത്തില്‍ പറയുന്നു. ഭാവി സുരക്ഷിതമാക്കുവാന്‍, സമയദീക്ഷ സര്‍വപ്രധാനം, പ്രാര്‍ഥന കൊണ്ട് പ്രായോഗികഫലം ഉണ്ടാകുമോ, എന്നിങ്ങനെ നിത്യജീവിതത്തില്‍ കൂടുതല്‍ സമാധാനവും സന്തോഷവും പകരുന്ന ലേഖനങ്ങള്‍.
Bilathi Visesham by K P Kesava Menon
Bilathi Visesham
Travelogue by K P Kesava Menon   known patriot and founder editor of Mathrubhumi Daily
COPYRIGHTED MATERIAL
RELATED LINKS
» Essays
» K P Kesava Menon

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger