SPiCE
 
Ormachaya by Punaloor Rajan

Ormachaya
Collection of photos by famous photographer Punaloor Rajan
DC Books, Kottayam
Pages: 120 (Long Size) Price: INR 395 (Hard Bound)
HOW TO BUY THIS BOOK

ഇതൊരു ആല്‍ബമാണ്. വിഖ്യാത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ പകര്‍ത്തിയ പ്രമുഖരുടെ അപൂര്‍വനിമിഷങ്ങള്‍. ജോണ്‍ പോള്‍, ഇ എം എസ്, മാധവിക്കുട്ടി, എം ടി, തകഴി ശിവശങ്കരപിള്ള, എസ് കെ പൊറ്റെക്കാട്ട്, വി കെ എന്‍, ശാരദ, വയലാര്‍ ഇങ്ങനെ പലരുടെയും അപൂര്‍വവും മനോഹരവുമായ ചിത്രങ്ങള്‍ ഇതിലുണ്ടെങ്കിലും ബഷീര്‍ ചിത്രങ്ങളാണ് എണ്ണത്തില്‍ കൂ‍ടുതല്‍. കാരണം ബഷീറിന്റെ ഫോട്ടോ ജീവചരിത്രകാരനാണ് പുനലൂര്‍ രാജന്‍.

മൂന്നു പതിറ്റാണ്ടിലേറെ കാലം ബഷീറിനെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ സമസ്‌തഭാവങ്ങളും ഒപ്പിയെടുത്ത് ലോകത്തിനു സമ്മാനിച്ചു രാജന്‍. ഈ അതിവിപുലമായ ചിത്രങ്ങള്‍ നിന്നുള്ള തെരഞ്ഞെടുപ്പും അതിന്റെ കുറിപ്പും അവതാരികയും തയാറാക്കിയത് മങ്ങാട് രത്നാകരനാണ്.
Collection of photos by famous photographer Punaloor Rajan

 Collection of photos of basheer, V K N, Madhavikkutty, M T, E M S, Thakazhi etc

Collection of photos of basheer, Madhu,Sarada,  Madhavikkutty, M T, E M S, Thakazhi etc
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger