SPiCE
 

Kalathinu Munpe Nadannavar

Kalathinu Munpe Nadannavar
Memoirs by John Paul
Olive Publications, Kozhikode
Pages: 135 Price: INR 75
HOW TO BUY THIS BOOK

ചലച്ചിത്ര ലോകത്തെ ഏതാനും പ്രതിഭകളെ അനുസ്‌മരിക്കുകയാണ് ജോണ്‍ പോള്‍ ഈ പുസ്‌തകത്തിലൂടെ. പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ ലോഹിതദാസിന്റെ ആമുഖം.

ഇതില്‍ ആദ്യത്തെ കുറിപ്പായ ‘കാലത്തിനു മുന്‍പേ നടന്നവരി‘ല്‍ ഭരതനും പവിത്രനും പി എന്‍ മേനോനും തമ്മിലുണ്ടായ ഒരു കൂടികാഴ്‌ചയ്‌ക്കു സാക്ഷിയായ ജോണ്‍‌പോള്‍ അതേ കുറിച്ച്, അവരുടെ ഉള്ളില്‍ ജ്വലിക്കുന്ന സിനിമയുടെ ഊര്‍ജത്തെ കുറിച്ച് വര്‍ണിക്കുന്നു. ഇന്നലെ (സെപ്‌റ്റംബര്‍-9/2008) നമ്മളില്‍ നിന്നു വേര്‍പിരിഞ്ഞു പോയ പ്രശസ്‌ത സംവിധായകന്‍ പി എന്‍ മേനോന്റെ സ്‌മരാണാര്‍ഥം അദ്ദേഹത്തെ കുറിച്ച് പ്രതിപാദിക്കുന്ന മൂന്നു പേജുകള്‍ ചുവടെ കൊടുക്കുന്നു.
Kalathinu Munpe Nadannavar
 Memoirs by John Paul
 Memoirs by John Paul
COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays
» Memoirs
» John Paul

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger