Vishachikithsa

Study by Maina Umaiban
Olive Publications, Kozhikode
Pages: 78: INR 45.00
HOW TO BUY THIS BOOK
വിഷചികിത്സാ രംഗത്ത് മിശ്രചികിത്സയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനുള്ള ശ്രമമാണ് ഈ പുസ്‌തകം. വിഷചികിത്സകനായ മുത്തച്‌ഛന്റെ സഹായിയായിരുന്നു മൈന എന്നതു കൊണ്ട് അനുഭവത്തിന്റെ തെളിച്ചമുണ്ട് ഈ പഠനഗ്രന്ഥത്തിന്. പാമ്പുകളും പ്രത്യേകതകളും, വിഷപ്പാമ്പുകള്‍, വിഷപ്പാമ്പുകള്‍, അന്ധവിശ്വാസങ്ങള്‍, വിഷചികിത്സ ആയുര്‍വേദത്തില്‍, ഹോമിയോപ്പതിയില്‍, ആധുനികചികിത്സയില്‍, കല്ലുചികിത്സ എന്നിങ്ങനെ വിഷവൈദ്യവുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങളും.



COPYRIGHTED MATERIAL
RELATED PAGES
» Essays
» Chandanagramam
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME