Brahmaputhrayile Veedu

Travelogue by K A Beena
DC Books, Kottayam
Pages: 128 Price: INR 75
HOW TO BUY THIS BOOK
ബ്രഹ്മപുത്രയുടെ തീരത്ത് രണ്ടു വര്‍ഷത്തോളം കുടിവച്ചു പാര്‍ത്തതിന്റെ സ്‌മരണകള്‍ പങ്കുവയ്‌ക്കുകയാണ് ബീന ഈ പുസ്‌തകത്തിലൂടെ. ദൂരദര്‍ശന്‍ ജീവനക്കാരനായ ഭര്‍ത്താവ് ബൈജുവിനൊപ്പമാകാന്‍ ഗുവാഹത്തിയിലേക്ക് മാറ്റം വാങ്ങി പോയതാണ് ആകാശവാണിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരുന്ന ബീന. തനിക്ക് അപരിചിതമായ വടക്കുകിഴക്കന്‍ ഇന്ത്യയെ അടുത്തറിയാനുള്ള മികച്ച അവസരമായും ബീന ഈ മാറ്റത്തെ കണ്ടു. കണ്ണും കാതും തുറന്നു വച്ചു കൊണ്ടുള്ള ആ യാത്ര നല്‍കിയ അനുഭവങ്ങളാണ് ബ്രഹ്മപുത്രയിലെ വീട്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Travel
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME