SPiCE
 

Uncle Tom's Cabin

Uncle Tom's Cabin, The best-selling novel of the 19th century
World famous anti-slavery novel Uncle Tom's Cabin by American author Harriet Beecher Stowe. It is translated by K P Balachandran.
Green Books ,Thrissur
Pages: 363 Price: INR 175.00
HOW TO BUY THIS BOOK

മനുഷ്യരെ മൃഗങ്ങളെ പോലെ കണ്ട അമേരിക്കയിലെ അടിമത്തവ്യവസ്ഥ ജനസമക്ഷം കൊണ്ടു വന്ന കൃതി. ഈ കൃതിയുടെ പ്രസിദ്ധീകരണത്തോടെ നല്ലൊരു വിഭാ‍ഗം അമേരിക്കകാര്‍ അടിമത്തതിനെതിരായി. അടിമത്തത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ചേരിതിരിഞ്ഞു; ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ചു കൊണ്ട് വിളംബരം പുറപ്പെടുവിച്ചു.
അങ്ങനെ മനുഷ്യനന്മയാണ് സാഹിത്യം കൊണ്ട് ലക്ഷ്യമാക്കുന്നതെങ്കില്‍ അങ്കിള്‍ ടോംസ് കാബിന്‍ പോലെ അതിനുതകിയ മറ്റൊരു കൃതിയില്ല.
World famous anti-slavery novel Uncle Tom's Cabin by American author Harriet Beecher Stowe
World famous  Uncle Tom's Cabin by  Harriet Beecher Stowe
 Uncle Tom's Cabin, The best-selling novel of the 19th century
COPYRIGHTED MATERIAL

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger