SPiCE
 

Sangeethakanavukal

Sangeethakanavukal
Memoirs by renowned composer, singer, and lyricist Ilayaraja translated by S Ramesan Nair.
DC Books, Kottayam
Pages: 142 Price: INR 75.00
HOW TO BUY THIS BOOK

പ്രശസ്‌ത സംഗീതജ്ഞനായ ഇളയരാജ 83-ല്‍ നടത്തിയ ഒരു വിദേശയാത്രയെ കുറിച്ചുള്ള ഓര്‍മകളാണ് ഈ പുസ്‌തകം. വിദേശയാത്രയിലും ഇളയരാജയുടെ മനസില്‍ സംഗീതം മാത്രം. ബാക്ക്, ബീഥോവന്‍, ബ്രാംസ്, ഹൈഡിന്‍, മൊസാര്‍ട്ട് എന്നീ സംഗീത പ്രതിഭകള്‍ ജനിച്ചു ജീവിച്ച, നടന്നു നീങ്ങിയ, പരിപാടികള്‍ നടത്തിയ സ്ഥലങ്ങളിലൂടെ ഒരു തീര്‍ഥാടനം. സമകാലീനരായ സംഗീതജ്ഞരെ കാണുക ഇതൊക്കെയാണ് ഈ വിദേശപര്യടനവേളയില്‍ ഇളയരാജ ചെയ്യുന്നത്.

യാത്രാവിവരണത്തിനു മുന്നോടിയായി തന്റെ പഴയകാലത്തെ കുറിച്ചും ഇളയരാജ പറയുന്നു. എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തേണ്ടി വന്ന ഒരു ബാലന്റെ കഥ. അനുബന്ധമായി ഒരു അഭിമുഖവും ഭാരതീരാജായും കമലഹാസനും എഴുതിയ ഓര്‍മക്കുറിപ്പുകളും. ഏതാനും അപൂര്‍വ ചിത്രങ്ങളും.
Sangeethakanavukal,Memoirs by renowned film composer, singer, and lyricist Ilayaraja translated by S Ramesan Nair.
Memoirs by renowned film composer, singer, and lyricist Ilayaraja translated by S Ramesan Nair.
Memoirs by renowned film composer, singer, and lyricist Illayaraja.
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Ilaiyaraja Collection
» Songs by Ilaiyaraja @ movieraga.com
» Other Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger