SPiCE
 

Priyakathakal: M P Narayanapillai

Priyakathakal: M P Narayanapillai
Selected stories by M P Narayanapillai
DC Books, Kottayam
Pages: 130 Price: INR 65
HOW TO BUY THIS BOOK

എം പി നാരായണപിള്ളയ്ക്ക് പ്രിയപ്പെട്ട 18 കഥകള്‍. ഭാര്യ പ്രഭയാണ് ഇവ തെരഞ്ഞെടുത്തത്. ഇതില്‍ ആദ്യ കഥയായി ചേര്‍ത്തിരിക്കുന്ന കള്ളന്‍ ആണ് പ്രഭയ്‌ക്ക് ഏറ്റവും പ്രിയം.

ഈ കഥയെ കുറിച്ച് നാരായണപിള്ളയുടെ വാക്കുകള്‍: ‘കള്ളന്‍ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂര്‍ത്തിയായതിനു ശേഷം ആദ്യം എഴുതിയതും. അതു കൊണ്ടീ കഥയോട് എനിക്കല്പം കൂടുതല്‍ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്ത്യവുമാണ്. എഴുതിത്തീര്‍ക്കാന്‍ രണ്ടു മാസം വേണ്ടി വന്നു. തിരിച്ചയക്കുമോയെന്ന ഭയം കൊണ്ട് ഞാനിത് പോക്കറ്റിലിട്ടു കൊണ്ട് നടക്കുകയായിരുന്നു. ’
Priyakathakal: M P Narayanapillai,Stories by Kakkanadan
Stories by M P Narayanapillai
Stories by M P Narayanapillai
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Stories
» M P Narayana Pillai
» Prabha Pillai

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger