SPiCE
 

V Suresante Balakathakal

Eliyum Poochayum Kootukaravunnu
Children's literature by V Suresan
Penbooks Pvt Ltd, Palace Road, Aluva
Pages: 67 Price: INR 40
HOW TO BUY THIS BOOK

നര്‍മസാഹിത്യകാരനായ വി സുരേശന്‍ കുട്ടികള്‍ക്കായി എഴുതിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ടിവിയും മറ്റു വിനോദാപാധികളും ധാരാളമുള്ള ഈ കാലത്ത് കുട്ടികളെ ആകര്‍ഷിക്കുന്ന കഥ പറയുക ശ്രമകരമായ കാര്യമാണ്. വായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനൊപ്പം അവര്‍ക്ക് ജീവിതത്തിലെ ചില നല്ല മൂല്യങ്ങളും പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് ഇദ്ദേഹം.
തൊട്ടാവാടിയും പാവക്കുട്ടിയും കുഴിയാനയും പൂച്ചകുഞ്ഞുമൊക്കെ കഥാപാത്രങ്ങളായ 27 കഥകള്‍.

RELATED PAGES
Young World

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger