SPiCE
 

Campus Ormakalude Pusthakam

Sangeethakanavukal
Collection of Campus memoirs, edited by Bins M Mathew. Malayatoor Ramakrishnan, M T, O N V, Sugathakumari, M N Vijayan, Priya A S, K Tony Jose, Indugopan, Rose Mary, Venu Nagavally, K Rekha, Sacharia, Tom J Mangatt, C V Sreeraman, ... are among the contributors.
DC Books, Kottayam
Pages: 331 Price: INR 175.00
HOW TO BUY THIS BOOK

കലാലയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ സ്വയം മുഴുകി പോകാത്തവരില്ല. സന്തോഷവും സങ്കടവും കുറുമ്പും അങ്ങനെയങ്ങനെ ഒത്തിരിയേറെ വികാരങ്ങള്‍ കലര്‍ന്ന എത്രയെത്ര ഓര്‍മകളാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. ആ ദിവസങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന നിരാശ വേറെയും.

ഈ പുസ്‌തകത്തില്‍ ഒട്ടേറെ പ്രമുഖര്‍ തങ്ങളുടെ കാമ്പസ് സ്‌മരണകള്‍ പങ്കു വയ്‌ക്കുന്നു. ആര്, എത്ര പറഞ്ഞാലും ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ടല്ലോ എന്നു തോന്നാവരില്ല. ഇതു മനസിലാക്കിയാവും അവസാനം ചില പേജുകള്‍ ഒഴിച്ചിട്ടുണ്ട്. ആ വിട്ടു പോയ ഓര്‍മകള്‍, അവനവനു സ്വന്തമായ ചില ഓര്‍മകള്‍ കുറിച്ചു വയ്‌ക്കാന്‍.
Collection of Campus memoirs, edited by Bins M Mathew. Malayatoor Ramakrishnan, M T, O N V, Sugathakumari, M N Vijayan, Priya A S, K Tony Jose, Indugopan, Rose Mary, Venu Nagavally, K Rekha, Sacharia, Tom J Mangatt, C V Sreeraman, ... are among the contributors.
Collection of Campus memoirs, edited by Bins M Mathew.
Campus Ormakalude Pusthakam
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Jeevitham: Athmahathya Cheyyathavante Vakku
» Other Memoirs

1 Comments:

Anonymous Anonymous said...

KOLLAAM , VALARE NANNAYITTUNDU....

1:48 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger