SPiCE
 

Ore Kadal

REVIEW | GALLERY | VIDEO | NOVEL| SCREENPLAY
Ore Kadal
Screen Play of the movie Ore Kadal written by Shyamaprasad and K R Meera.
DC Books, Kottayam
Pages: 76 (Long Size) Price: INR 75
HOW TO BUY THIS BOOK

‘ഒരേ കടല്‍’ പോലെ, തിരക്കഥയുടെ പേരില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്‌ടിച്ച മറ്റൊരു സിനിമ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല. ശ്യാമപ്രസാദ് തിരക്കഥയെഴുതിച്ച് വഞ്ചിച്ചു എന്ന് ആദ്യം വെടി പൊട്ടിച്ചത് കഥാകൃത്ത് സുഭാഷ് ചന്ദ്രനാണ്. പിന്നെ, ഗ്രീന്‍ ബുക്‍സിന്റെ ഉടമ കൃഷ്‌ണദാസിന്റെ ഊഴമായിരുന്നു. സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തിയാണ് ഒരേ കടലായത്. ഈ പുസ്തകത്തിന് എം പി കുമാരന്‍ തയാറാക്കിയ ഗ്രീന്‍ ബുക്‍സിനു പകര്‍പ്പവകാശമുള്ള മലയാളവിവര്‍ത്തനം അനുവാദമില്ലാതെ തിരക്കഥ രചിക്കാന്‍ ഉപയോഗിച്ചു എന്നതായിരുന്നു കൃഷ്‌ണദാസിന്റെ വാദം.

തിരക്കഥയുടെ പ്രകാശനത്തിന്റെ തലേന്ന് കോടതിയുടെ വിലക്കുമായി വന്ന കെ ആര്‍ മീരയാണ് ഈ വിവാദത്തില്‍ പങ്കു ചേര്‍ന്ന അവസാനത്തെയാള്‍. അസോസിയേറ്റ് ഇന്‍ റൈറ്റിങ്ങ് എന്ന് സിനിമയുടെ ക്രെഡിറ്റില്‍ പേരു വച്ചിരുന്ന കെ ആര്‍ മീരയും വിരല്‍ ചൂണ്ടിയത് ശ്യാമപ്രസാദിനു നേരെ. ഒടുവില്‍, മീരയുടെ പേരു കൂടി ഉള്‍പ്പെടുത്തിയിട്ടേ പുസ്തകം പ്രകാശിപ്പിക്കാവൂ എന്ന് കോടതിയുടെ ഇടക്കാല ഉത്തരവ് വന്നു. അങ്ങനെ ‘തിരക്കഥ (അസോസിയേറ്റ്): കെ ആര്‍ മീര’ എന്നു രേഖപ്പെടുത്തി ഇറങ്ങിയ പുസ്തകമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മീരയുടെ കേസ് ഇപ്പോഴും കോടതിയുടെ മുന്നിലുണ്ട്.

Ore Kadal
Screen Play of the film Ore Kadal
  Screen Play by Shyamaprasad & K R Meera
COPYRIGHTED MATERIAL/ Courtesy: D C Books

RELATED PAGES
» Cinema Books| Screenplays
» Shyamaprasad Collection
» K R Meera Collection
» Mammootty Collection
» Meera Jasmine Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger