SPiCE
 

Seetha Muthal Sathyavathi Vare

Seetha Muthal Sathyavathi Vare
Essays by Lalithambika Antharjanam
Current Books Thrissur, Thrissur
Pages: 98 Price: INR 55
HOW TO BUY THIS BOOK

ഭാരതീയ പുരാണങ്ങളില്‍ എത്രയോ സ്‌ത്രീ കഥാപാത്രങ്ങള്‍. അവരുടെ ജീവിതം, അവര്‍ അനുഭവിച്ച ആനന്ദം, ദു:ഖം, അവരുടെ ത്യാഗം, അവരുടെ പരാതികള്‍ അങ്ങനെയെല്ലാം ഒരു സ്‌ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നോക്കിക്കാണുകയാണ് ലളിതാംബിക അന്തര്‍ജനം. വാല്‍മീകിയുടെ നായികമാര്‍, വ്യാസന്റെ നായികമാര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി സീത, ഊര്‍മിള, മണ്ഡോദരി, താര, ഗാന്ധാരി, കുന്തി, ദ്രൌപദി തുടങ്ങിയവരുടെ ജീവിതം നോക്കി കാണുന്നു അന്തര്‍ജനം. വ്യാസനും വാല്‍മീകിയും അവശേഷിപ്പിച്ച അര്‍ധവിരാമങ്ങള്‍ക്ക് പുതിയ അര്‍ഥം നല്‍കുന്നു.
Seetha Muthal Sathyavathi Vare,Essays  by Lalithambika Antharjanam
Essays  by Lalithambika Antharjanam
Essays  by Lalithambika Antharjanam
COPYRIGHTED MATERIAL
RELATED LINKS
» Lalithambika Antharjanam
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger