Cancerinekkurichu Ariyendathellam

A complete hand book on Cancer written by Dr M Krishnan Nair and Dr P G Balagopal
Mathrubhumi Books Kozhikode
Pages: 368 Price: INR 195.00
HOW TO BUY THIS BOOK
എന്താണ് കാന്‍സര്‍, കാന്‍സര്‍ രോഗിയുടെ ഭക്ഷണക്രമം, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, വിവിധ തരം കാന്‍സറുകള്‍ എന്നിവയെ കുറിച്ച് പ്രഗത്ഭ കാന്‍സര്‍ രോഗവിദഗ്‌ധരായ ഡോ എം.കൃഷ്‌ണന്‍ നായര്‍, ഡോ പി ജി ബാലഗോപാല്‍ എന്നിവര്‍ എഴുതുന്നു.
മൂന്നിലൊരു ഭാഗം കാന്‍സറും ആരോഗ്യപരിപാലനം വഴി മാത്രം നിയന്ത്രിക്കാനാവും. ഇന്ത്യയിലുണ്ടാകുന്ന കാന്‍സറില്‍ നാല്‍പ്പതുശതമാനത്തോളം പുകയിലയുടെ ഉപയോഗം മൂലമാണ്. 20 മുതല്‍ 25 ശതമാനം വരെ ശാസ്‌ത്രീയമായ ഭക്ഷണക്രമത്തിന്റെ അഭാവത്താലാണ്. ഇങ്ങനെ കാന്‍സറിനെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ശാസ്‌ത്രീയമായും ലളിതമായും വിവരിച്ചിരിക്കുകയാണ് ഈ പുസ്‌തകത്തില്‍.



COPYRIGHTED MATERIAL
RELATED PAGES
» Other Health Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME