Kraisthava Mithum C J Nadakangalum

Study by Dr. Beatrix Alexis
Z Library, Thiruvananthapuram
Pages: 202 Price: INR 150
HOW TO BUY THIS BOOK
ആധുനിക മലയാളനാടകസാഹിത്യത്തേയും നാടകവേദിയേയും സംബന്ധിച്ചുള്ള ഏതു പരിഗണനയിലും അതീവപ്രസക്തനാണ് സി.ജെ തോമസ്. അദ്ദേഹത്തിന്റെ പ്രശസ്‌ത നാടകങ്ങളായ അവന്‍ വീണ്ടും വരുന്നു, ആ മനുഷ്യന്‍ നീ തന്നെ, 1128-ല്‍ ക്രൈം 27, ശാലോമി, വിഷവൃക്ഷം തുടങ്ങിയ നാടകങ്ങളിലുള്ള ബൈബിള്‍ സ്വാധീനത്തെ കുറിച്ചുള്ള പഠനമാണ് ഈ പുസ്‌തകം. 1998-ല്‍ ബിയാക്‌ട്രിക്സിന് ഡോക്‌ട്രേറ്റ് നേടി കൊടുത്ത ഗവേഷണത്തിന്റെ പുസ്‌തകരൂപം.
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME