Veniswalayude Swantham Chavez

A Study on Venezuela and it's current President Hugo Rafael Chávez Frías translated into Malayalam by Sunil Velyath
Sithara Books, pallickal, Kayamkulam
Pages: 116 Price: INR 80
HOW TO BUY THIS BOOK
ലാറ്റിനമേരിക്കന്‍ രാഷ്‌ട്രമായ വെനിസ്വേലയെയും പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെയും മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമം. നാലു ഭാഗങ്ങളായാണ് പുസ്‌തകം. വെനിസ്വേലയുടെ ഭൂമിശാസ്‌ത്രവും സാമൂഹ്യശാസ്ത്രവും ഒന്നാം ഭാഗത്തില്‍. രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഷാവേസിന്റെ പ്രസിദ്ധങ്ങളായ മൂന്ന് പ്രസംഗങ്ങളാണ്. മൂന്നാം ഭാഗത്തില്‍ പ്രശസ്‌ത വാര്‍ത്താ ലേഖകരുമായി നടത്തിയ അഭിമുഖങ്ങളാണ്. നാലാം ഭാഗത്തില്‍ രണ്ട് വിലയിരുത്തലുകളും. പി ഗോവിന്ദപിള്ളയുടെ ആമുഖം.
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME