SPiCE
 

Kuttikalude Aarogyaraksha

Kuttikalude Aarogyaraksha
A complete hand book on childcare by Dr. S Latha
Mathrubhumi Books Kozhikode
Pages: 172 Price: INR 100.00
HOW TO BUY THIS BOOK

കുഞ്ഞുണ്ടായില്ലെങ്കില്‍ ഒരു പ്രശ്‌നം, കുഞ്ഞുണ്ടായാല്‍ നൂറു പ്രശ്നം. കൊച്ചു കുഞ്ഞുങ്ങളെ തനിച്ചു വളര്‍ത്തേണ്ടി വരുന്ന മാ‍താപിതാക്കള്‍ ഇതു തീര്‍ച്ചയായും സമ്മതിക്കും. കുട്ടികള്‍ വേണ്ട പോലെ കഴിക്കുന്നില്ല, ഉറങ്ങുന്നില്ല...എന്നിങ്ങനെയുള്ള സ്ഥിരം പ്രശ്‌നങ്ങള്‍ക്കു പുറമേ അവര്‍ക്ക് എന്തെങ്കിലും അസുഖം കൂടി വന്നാല്‍ പിന്നെ പറയാനില്ല.

ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ഒരു വഴികാട്ടിയാണ് ഡോ. ലതയുടെ പുസ്‌തകം. ശിശുക്കളുടെ ആരോഗ്യം, ഭക്ഷണക്രമം, നവജാതശിശുക്കള്‍ മുതല്‍ കൌമാരക്കാര്‍ വരെയുള്ളവര്‍ നേരിടാനിടയുള്ള രോഗങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ പുസ്‌തകത്തിലുണ്ട്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ശിശുരോഗവിഭാഗം മേധാവിയും സൂപ്രണ്ടുമായ ഡോ ലതയുടെ അനുഭവസമ്പത്ത് ഈ പുസ്‌തകത്തില്‍ നിഴലിക്കുന്നു.
Kuttikalude Aarogyaraksha,A complete hand book on childcare by Dr. S Latha
A complete hand book on childcare by Dr. S Latha
A complete hand book on childcare
COPYRIGHTED MATERIAL
RELATED PAGES
» Other Health Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger