Agnisakshi

Famous novel by Lalithambika Antharjanam
Current Books Thrissur, Thrissur
Pages: 111 Price: INR 60
HOW TO BUY THIS BOOK
ലളിതാംബിക അന്തര്‍ജനത്തിന്റെ പ്രശസ്‌തമായ നോവല്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ച കൃതി.അന്ധമായ ആചാരങ്ങള്‍ക്കിടയില്‍ ജീവിതം ഉരുകിത്തീര്‍ന്ന മനുഷ്യാത്മാക്കളുടെ കഥ. നാല്പതുകൊല്ലത്തെ കാലയളവില്‍ കേരളത്തില്‍ സംഭവിച്ച സാമൂഹികവും രാഷ്‌ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മക്കുറിപ്പ് കൂടിയാണിത്.



COPYRIGHTED MATERIAL
RELATED LINKS
» Lalithambika Antharjanam
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME