Vismayampole

Memoirs by writer, director & script writer Reghunath Paleri
Mathrubhumi Books Kozhikode
Pages: 128 Price: INR 65.00
HOW TO BUY THIS BOOK
മക്കളുടെയും കൂടപ്പിറപ്പുകളുടെയും സഹജീവികളുടെയും നിലനില്‍പ്പിനായി അപൂര്‍വഘട്ടങ്ങളില്‍ അസാധാരണമാംവിധം ചിലരില്‍ വാത്സല്യഭാവം ഉണ്ടാവുന്നത് മനുഷ്യനിലെ അത്യുജ്ജലമായ ഒരു ഈശ്വരാംശം കാരണമാണെന്ന് പറയുന്നു രഘുനാഥ് പലേരി. തന്നെ വിസ്‌മയിപ്പിച്ച ഈ സ്നേഹധാരകളെ കുറിച്ചാണ് പലേരി എഴുതുന്നത്. മനസിനെ സ്‌പര്‍ശിക്കുന്ന കുറിപ്പുകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Memoirs
» Reghunath Paleri
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME