SPiCE
 

Ranabhumiyil Ninnu Thapobhumiyilekku

Ranabhumiyil Ninnu Thapobhumiyilekku,Travelogue by N J Nair, Kottarakkara
Travelogue by N J Nair, Kottarakkara
Paridhi Group, Thiruvananthapuram
Pages: 159 Price: INR 80
HOW TO BUY THIS BOOK

‘വീതികുറഞ്ഞ വീഥികളിലൂടെ വാഹനങ്ങളിലും വിവശതയോടെ നടന്നും ഹിമവല്‍ പാര്‍ശ്വങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ ഏതു നിമിഷത്തിലും മരണത്തിലേക്ക് വഴുതി വീണേക്കാം. എന്നിട്ടും സ്ത്രീപുരുഷഭേദമെന്യെ ശിശുക്കള്‍ മുതല്‍ പടുവൃദ്ധര്‍ വരെ ഇവിടെയുള്ള പുണ്യസങ്കേതങ്ങളിലേക്ക് അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ’
രണവീരന്മാരുടെ നാടായ രാജസ്ഥാന്‍, മഥുര, ആഗ്ര, ഡല്‍ഹി മുതല്‍ പുണ്യഭൂ‍മിയായ ഹരിദ്വാര്‍, കാശി, സാരാനാഥ് എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രാവിവരണം. തീര്‍ഥയാത്രയും ഉല്ലാസയാത്രയും സാഹസികയാത്രയും നടത്തിയ അനുഭൂതിയാണ് ഈ പുസ്തകത്തില്‍ നിന്നു ലഭിക്കുക.
Ranabhumiyil Ninnu Thapobhumiyilekku,Travelogue by N J Nair, Kottarakkara
 Travelogue by N J Nair, Kottarakkara
Ranabhumiyil Ninnu Thapobhumiyilekku, Travel notes  by N J Nair, Kottarakkara
COPYRIGHTED MATERIAL

RELATED PAGES
» Travel

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger