Keralam Engane Jeevikkunnu

Study by Pavanan
Green Books ,Thrissur
Pages: 184 Price: INR 100.00
HOW TO BUY THIS BOOK
‘സംസ്‌ഥാനത്തെ ബാധിക്കുന്ന വിവിധ-സാമ്പത്തിക പ്രശ്‌നങ്ങള്‍ ശാസ്‌ത്രീയമായി പഠിക്കുകയല്ല ഇവിടെ ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ആ പ്രശ്നങ്ങള്‍ ഓരോന്നും സ്വജീവിതത്തില്‍ പ്രതിഫലിക്കുന്നതെങ്ങനെയെന്ന് ഓരോ വ്യക്തിയെക്കൊണ്ടും പറയിപ്പിക്കുകയാണ്. ’ അവതാരികയില്‍ ഇ എം എസ് നമ്പൂതിരിപ്പാട്.
1967 മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ പഠനം. നാല്പതു വര്‍ഷത്തിനു ശേഷം കേരളം ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്ന് എം സുചിത്രയും സി ആര്‍ നീലകണ്ഠനും നടത്തിയ പഠനങ്ങള്‍ അനുബന്ധമായി കൊടുത്തിരിക്കുന്നു. ഇ എം എസ്, സുകുമാര്‍ അഴീക്കോട് എന്നിവരുടെ അവതാരികയും.



COPYRIGHTED MATERIAL
RELATED PAGES
» Essays
» Pavanaparvam
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME